എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday 20 December 2012

പുതുവര്‍ഷം


3 comments:

  1. കേൾക്കാതിരിക്കട്ടെ അശുഭവർത്തമാനങ്ങൾ....
    നമുക്ക് ചെവി പൊത്തി, മനസ്സാക്ഷിയെ കുഴിച്ചു മുടി, കന്നുകൾ മൂടിക്കെട്ടി പല്ലുകൾ കൂർപ്പിച്ച് തെരുവിലേക്കിറങ്ങാം, വേട്ടക്കാരെ വേട്ടയാടാൻ!

    ReplyDelete
  2. നന്മകൾ നേരുന്നു......

    ഹാപ്പി ന്യൂ ഇയർ....

    ശുഭാശംസകൾ....

    ReplyDelete
  3. ക്രിസ്മസ് & പുതുവല്സാരാശംസകള്‍.
    കവിത നന്നായിരിക്കുന്നു.
    കുറേശ്ശെ അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്.
    http://drpmalankot0.blogspot.com

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......